¡Sorpréndeme!

ഇനി പൂച്ചയെ പോലെ മടിയിലിരുത്താന്‍ പറ്റില്ല, പുലിക്കുട്ടി വളര്‍ന്നു | Oneindia Malayalam

2022-02-15 518 Dailymotion

Leopard cub find from Palakkad ummini growing fast
ദിവസങ്ങള്‍ കഴിയുന്തോറും പുലിക്കുട്ടി വളരുകയാണ്. കൊണ്ട് വരുമ്പോള്‍ 500 ഗ്രാം തൂക്കമായിരുന്നെങ്കില്‍ ഇപ്പോള്‍ 800 ഗ്രാമായി. നഖവും നന്നായി വളര്‍ന്നതോടെ പഴയ പോലെ മടിയിലിരുത്തി പാല്‍ കൊടുക്കാന്‍ വെറ്റിനറി ജീവനക്കാരും ഭയക്കുന്നു